ബത്തേരി പാൽവിതരണ സംഘത്തിന്റെ 60-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ കുട്ടികൾക്കായി ചിത്രരചനാ മൽസരം സംഘടിപ്പിച്ചു.
നഗരസഭാ ചെയർമാൻ ടി.കെ.രമേശ്
ഉദ്ഘാടനം ചെയ്തു.
സംഘം ഭരണസമിതിയംഗം ബേബി വർഗീസ് അദ്ധ്യക്ഷനായി.
ടി.പി പ്രമോദ് സ്വാഗതം പറഞ്ഞു.
ജില്ലാ ക്വാളിറ്റി കൺടോൾ ഓഫീസർ പി.എച്ച് സിനാജുദീൻ,
മുൻ ക്ഷീരവികസന ഡയറക്ടർ എം. പ്രകാശ് എന്നിവർ
സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്