
ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ക്യാമ്പ് സമാപിച്ചു
ബത്തേരി : താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ
ബത്തേരി : താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ
ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉഷസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ്
നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ അജയ്
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കുള്ള ബസിലെ യാത്രക്കാരനായ യുവാവിൽ
കേണിച്ചിറ:വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിയെ ബലമായി മദ്യം കുടിപ്പിച്ചുവെന്ന പരാതി യിൽ നാടകീയ വഴിത്തിരിവ്. കേണിച്ചിറ പോലീസ് നടത്തിയ
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത്
കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ്
റിയാദ്: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം
വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു,
ബത്തേരി : താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ
ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉഷസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. യു. പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖലാ
നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ അജയ് കുമാർ റായ് ഇന്ന് ജില്ലയിൽ എത്തി. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലാ കളക്റ്റർ ഡോ.
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കുള്ള ബസിലെ യാത്രക്കാരനായ യുവാവിൽ നിന്നും 16 കിലോയിലധികം കഞ്ചാവ് പിടി കൂടി. മലപ്പുറം തിരൂർ കുറ്റിപ്പുറം മാണിയംകാട്
കേണിച്ചിറ:വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിയെ ബലമായി മദ്യം കുടിപ്പിച്ചുവെന്ന പരാതി യിൽ നാടകീയ വഴിത്തിരിവ്. കേണിച്ചിറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ കണ്ടെ ത്തിയത്. കേണിച്ചിറയിലുള്ള വാടക വീട്ടിൽ ഒറ്റയ് ക്കുണ്ടായിരുന്ന കുട്ടിയുടെ
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം
കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ്
റിയാദ്: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം
വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍
Made with ❤ by Savre Digital