
സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡ്ഡുകള്‍ കൊവിഡ് രോഗികള്‍ക്ക് റിസര്‍വ് ചെയ്യാന്‍ നടപടികളായി.
തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡ്ഡുകള്‍ കൊവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി