
നിയമസഭ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജില്ലയിലെ വോട്ടെടുപ്പ് വൈകീട്ട് 6 വരെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയില്‍ പത്രിക സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധി കാരികളുടെ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ്