
ഏറ്റവും അധികം ഉച്ചത്തിലുള്ള ഏമ്പക്കം; ലോക റെക്കോർഡിട്ട് അമേരിക്കൻ യുവതി
ഏറ്റവും ഉച്ചത്തില്‍ ഏമ്ബക്കം വിട്ട് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്ബക്കത്തിന് നിലവിലുണ്ടായിരുന്ന ലോക
ഏറ്റവും ഉച്ചത്തില്‍ ഏമ്ബക്കം വിട്ട് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്ബക്കത്തിന് നിലവിലുണ്ടായിരുന്ന ലോക
പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. മരിച്ച പെണ്‍കുട്ടിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം
മാനന്തവാടി കൊയിലേരി പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. ആത്മഹത്യാ കുറിപ്പും ചെരിപ്പും കണ്ടെത്തി. പോലീസും ഫയർ ഫോഴ്സും
ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി. രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന്
പനമരം:എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ്പിസി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു.
കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളികൾ സ്നേഹത്തോടെ ‘കുഞ്ഞിക്കാ’ എന്ന് വിളിക്കുന്ന ദുൽഖർ തന്റെ
കാസർകോഡ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ
മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ
ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള
ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ
ഏറ്റവും ഉച്ചത്തില്‍ ഏമ്ബക്കം വിട്ട് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്ബക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്താണ് കിമൈക്കോള വിന്റര്‍ എന്ന യുവതി പുതിയ റെക്കോര്‍ഡിട്ടത്. 107.3 ഡെസിബെലാണ്
പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. മരിച്ച പെണ്‍കുട്ടിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബിഷപ്പ് ഹൗസിന് സമീപമുള്ള
മാനന്തവാടി കൊയിലേരി പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. ആത്മഹത്യാ കുറിപ്പും ചെരിപ്പും കണ്ടെത്തി. പോലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു. പാലത്തിനു മുകളിൽ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടർന്ന്
ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി. രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ രമേശ്കുമാറിന്റെ ഭാര്യ ബി.ശിവജ്യോതി, കാമുകനും അയല്‍ക്കാരനുമായ രാമറാവു, ഇയാളുടെ കൂട്ടാളി
പനമരം:എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ്പിസി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച
കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളികൾ സ്നേഹത്തോടെ ‘കുഞ്ഞിക്കാ’ എന്ന് വിളിക്കുന്ന ദുൽഖർ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ പ്രതിഫലം സിനിമയെ ആശ്രയിച്ചിരിക്കും
കാസർകോഡ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ
മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു
ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം.
Made with ❤ by Savre Digital