
സംസ്ഥാനത്ത് രാത്രി പ്രത്യേക ഷവര്‍മ റെയ്ഡ്, 1557 കടകളിൽ പരിശോധന നടത്തി, അടച്ചുപൂട്ടിയത് 45 കടകൾ, 519 കടകൾക്ക് നോട്ടീസ് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍