മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ 23 ന് വൈകിട്ട് 4 ന് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തില്‍ വെച്ച് അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ