
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി; സംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറില്‍
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍