
കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജപ്രചരണം: നിയമനടപടിയ്‌ക്കൊരുങ്ങി എംഎല്‍എയുടെ ഓഫീസ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി