
ഗുണങ്ങൾ ഏറെ; ആപ്പിൾ കഴിക്കുന്നത് പതിവാക്കാം..
ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റിനിർത്തുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിളിന് കഴിയും.
ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റിനിർത്തുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിളിന് കഴിയും.
ഒട്ടുമിക്ക ഭക്ഷണപദാര്‍ത്ഥങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് നാം ഫ്രിഡ്ജിനെ തന്നെയാണ് ആശ്രയിക്കാറ്. എന്ത് സാധനം ആയാലും അത് ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ പിന്നെ
കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ
നമുക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പ്രകൃതിദത്ത ഭക്ഷ്യവിഭവമാണ് പഴങ്ങൾ. ഇവ കഴിക്കുന്നത് ആരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്. അത്തരത്തിൽ ധാരാളം
ഏറ്റവും വില പിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. വിലയോടൊപ്പം തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന്
വണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമൊക്കെ കഷ്ടപ്പെടുകയാണ് നമ്മളിൽ പലരും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ
തടി കുറക്കുന്നതിനായി നാം വ്യായാമത്തിനനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമായ പങ്കു
മലയാളികളുടെ പാചകത്തില്‍ ഒഴിച്ച് കൂടാന്‍ ആകാത്ത ഒന്നാണ് കറിവേപ്പില. എല്ലാ വീടുകളിലും പൊതുവെ കറിവേപ്പില മരവും ഉണ്ടാകും. ഭക്ഷണത്തിന് രുചിയും
വാൽനട്ട് ഒരു ഡ്രൂപ്പിന്റെ ഭക്ഷ്യയോഗ്യമായ വിത്താണ്, അതിനാൽ ഇത് ഒരു യഥാർത്ഥ ബൊട്ടാണിക്കൽ നട്ട് അല്ല. ഇത് സാധാരണയായി ഒരു
പച്ചക്കറികളുടെ കൂട്ടത്തിൽപ്പെടുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട്
ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റിനിർത്തുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിളിന് കഴിയും. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ആപ്പിൾ ഉത്തമമാണ്. എല്ലിന്റെയും പല്ലിന്റെയും
ഒട്ടുമിക്ക ഭക്ഷണപദാര്‍ത്ഥങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് നാം ഫ്രിഡ്ജിനെ തന്നെയാണ് ആശ്രയിക്കാറ്. എന്ത് സാധനം ആയാലും അത് ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ പിന്നെ സുരക്ഷിതമായി എന്നാണ് നാം കരുതുന്നത്. എന്നാല്‍ ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ തന്നെ
കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍
നമുക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പ്രകൃതിദത്ത ഭക്ഷ്യവിഭവമാണ് പഴങ്ങൾ. ഇവ കഴിക്കുന്നത് ആരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്. അത്തരത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് അവോക്കാഡോ. ദിവസേനയുള്ള അവോക്കാഡോ ഉപഭോഗം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്
ഏറ്റവും വില പിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. വിലയോടൊപ്പം തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതാണ് കുങ്കുമപ്പൂവ്. സാധാരണയായി ഗര്‍ഭിണികള്‍ ജനിക്കാന്‍
വണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമൊക്കെ കഷ്ടപ്പെടുകയാണ് നമ്മളിൽ പലരും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ വരെ സാധ്യതയുണ്ട്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ഇതിനായി കൊഴുപ്പും
തടി കുറക്കുന്നതിനായി നാം വ്യായാമത്തിനനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമായ പങ്കു വഹിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കുവാനായി ശ്രമിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ
മലയാളികളുടെ പാചകത്തില്‍ ഒഴിച്ച് കൂടാന്‍ ആകാത്ത ഒന്നാണ് കറിവേപ്പില. എല്ലാ വീടുകളിലും പൊതുവെ കറിവേപ്പില മരവും ഉണ്ടാകും. ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പില ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും
വാൽനട്ട് ഒരു ഡ്രൂപ്പിന്റെ ഭക്ഷ്യയോഗ്യമായ വിത്താണ്, അതിനാൽ ഇത് ഒരു യഥാർത്ഥ ബൊട്ടാണിക്കൽ നട്ട് അല്ല. ഇത് സാധാരണയായി ഒരു നട്ട് ആയി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് വാൾനറ്റ്. ഇവയിൽ ധാരളം വിറ്റാമിനും
പച്ചക്കറികളുടെ കൂട്ടത്തിൽപ്പെടുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിനെ സംരക്ഷിക്കാൻ സഹായിക്കും. തക്കാളിയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്.