
കടയിലെത്തി ലൈമും ഷവായും കഴിച്ചു, ചില സാധനങ്ങളും എടുത്ത് മുങ്ങി, വീട് തപ്പി ‘മീശമാധവൻ പുരസ്കാരം 2025’ നല്‍കി ബേക്കറി ഉടമ
തിരുവനന്തപുരം: ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ്