
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി: ‘എ’ ഗ്രൂപ്പ് വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം, ‘ഒറ്റക്കെട്ടായി എടുത്ത തീരുമാനം’
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ‘എ’ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി