
വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് 2 പേർക്ക് പരിക്ക്
ചെന്നലോട്:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻന്റണി (57)തരിയോട് സ്വദേശി സിജോ സാബു [32]
ചെന്നലോട്:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻന്റണി (57)തരിയോട് സ്വദേശി സിജോ സാബു [32]
തരുവണ: തരുവണ കരിങ്ങാരി സ്കൂളിൻ്റെ അടുത്ത് വെച്ച് നിയന്ത്ര ണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി
കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടി സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 40 ൽ അധി
മൂളിത്തോട്: മൂളിത്തോട് -പുതുശ്ശേരി റോഡിൽ അപകടങ്ങൾ പതി വാകുന്നതായും ബന്ധപ്പെട്ട അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.
മീനങ്ങാടി കുട്ടിരായിൻ പാലത്ത് നിയന്ത്രണം വിട്ട കാർ പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കൾ നിസ്സാര പരിക്കുകളോടെ
അമ്പലവയൽ: അമ്പലവയൽ ഇടയ്ക്കൽ പൊന്മുടികൊട്ട മലയുടെ മുക ളിൽ നിന്നും 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സുൽത്താൻ
വൈത്തിരി: വൈത്തിരി പൊഴുതന ജംഗ്ഷനിൽ മൃഗാശുപത്രിക്ക് സമീപം നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ബൈക്കുമാണ് അപകത്തിൽപ്പെട്ടത്. ഇന്ന്
കൊയിലേരിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ആരുടേയും പരിക്ക് സാരമല്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി: ചുരമിറങ്ങി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ച് കയറി. കടയിലുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരം
കണ്ണോത്ത്മല:കഴിഞ്ഞ ദിവസം കണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്പിറ്റിലിൽ ചികിത്സയിലായി
ചെന്നലോട്:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻന്റണി (57)തരിയോട് സ്വദേശി സിജോ സാബു [32] എന്നിവർ ക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്
തരുവണ: തരുവണ കരിങ്ങാരി സ്കൂളിൻ്റെ അടുത്ത് വെച്ച് നിയന്ത്ര ണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി ചങ്കരപ്പാൻ സി എച്ച് ബഷീർ (48) ആണ് മരിച്ചത്. ഇന്നലെ അർധരാ ത്രിയാണ്
കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടി സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 40 ൽ അധി കം യാത്രക്കാർക്ക് പരുക്കേറ്റു. വൈകിട്ടു 4.30 ഓടെയാണ് അപകടം. പരുക്കേറ്റവർ കൽപറ്റയിലെ ജനറൽ
മൂളിത്തോട്: മൂളിത്തോട് -പുതുശ്ശേരി റോഡിൽ അപകടങ്ങൾ പതി വാകുന്നതായും ബന്ധപ്പെട്ട അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കോഴി കൊണ്ടു പോകുന്ന വാഹനം റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ്
മീനങ്ങാടി കുട്ടിരായിൻ പാലത്ത് നിയന്ത്രണം വിട്ട കാർ പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുഴക്ക് സമീപത്തെ മു ളങ്കൂട്ടത്തിൽ കാർ തടഞ്ഞ് നിന്നതിനാൽ വാഹനം പുഴയിലേക്ക്
അമ്പലവയൽ: അമ്പലവയൽ ഇടയ്ക്കൽ പൊന്മുടികൊട്ട മലയുടെ മുക ളിൽ നിന്നും 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ
വൈത്തിരി: വൈത്തിരി പൊഴുതന ജംഗ്ഷനിൽ മൃഗാശുപത്രിക്ക് സമീപം നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ബൈക്കുമാണ് അപകത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെ യാണ് സംഭവം. കാർ യാത്രികയായ വെള്ളമുണ്ട സ്വദേശി സരസ്വതി, ബൈക്ക്
കൊയിലേരിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ആരുടേയും പരിക്ക് സാരമല്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി: ചുരമിറങ്ങി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ച് കയറി. കടയിലുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരം ഒന്നാം വളവിന് താഴെയായി ഇരുപത്തെട്ടാം മൈലിലാണ് അപകടം നടന്നത്. വയനാട്ടിൽ രോഗിയെ ഇറക്കി
കണ്ണോത്ത്മല:കഴിഞ്ഞ ദിവസം കണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്പിറ്റിലിൽ ചികിത്സയിലായി രുന്ന പള്ളിക്കണ്ടി മറിയം (53) മരണപ്പെട്ടു. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ,മാജിദ,