
ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം:യോഗം ചേര്‍ന്നു.
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ്
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ്
പടിഞ്ഞാറത്തറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമിന്റെ സെപ്തംബര്‍ 21ലെ അപ്പര്‍ റൂള്‍ ലെവലായ 775.00
നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര
വാട്ട്സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം. കേരള പോലീസ് നൽകുന്ന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലെ
കല്പറ്റ നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനയോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍
കല്‍പ്പറ്റ : പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ബൈസ്റ്റാന്ററെയും ( സഹായി) അവരുടെ വീട്ടിലേക്ക് സൗജന്യമായി വാഹനത്തില്‍ എത്തിക്കുന്ന ‘മാതൃയാനം ‘പദ്ധതി
മാനന്തവാടി:മാനന്തവാടി കണിയാരം കുറ്റിമൂല വാഴപ്ലാം കുടിയില്‍ ജോസ് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കാണാതായ ജോസിനെ
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436,
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 257 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്വീകരിക്കേണ്ട
പടിഞ്ഞാറത്തറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമിന്റെ സെപ്തംബര്‍ 21ലെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്റര്‍ മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 21 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് ശേഷം
നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്റിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത്
വാട്ട്സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം. കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. ഇതോടെ പരിഭ്രാന്തരായ ആളുകൾ പല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലെ പാഡി നഗറിലാണ് സംഭവം. ആളപായമില്ല. ഹൈഡ്രജൻ നിറച്ച 2,000 ബലൂണുകളാണ് ആഘോഷ സ്ഥലത്ത്
കല്പറ്റ നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനയോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കേരള ജല അതോറിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഗാര്‍ഹിക കുടിവെളള കണക്ഷന് നല്കുന്ന ജലജീവന്‍
കല്‍പ്പറ്റ : പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ബൈസ്റ്റാന്ററെയും ( സഹായി) അവരുടെ വീട്ടിലേക്ക് സൗജന്യമായി വാഹനത്തില്‍ എത്തിക്കുന്ന ‘മാതൃയാനം ‘പദ്ധതി കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് സി.കെ. ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍
മാനന്തവാടി:മാനന്തവാടി കണിയാരം കുറ്റിമൂല വാഴപ്ലാം കുടിയില്‍ ജോസ് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കാണാതായ ജോസിനെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ രാത്രി പന്ത്രണ്ട് മണിയോടെ സ്വന്തം കൃഷിയിടത്തില്‍ വിഷം
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348,
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 257 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്. ഇന്ന് വന്ന 87 പേര് ഉള്‍പ്പെടെ 625 പേര്
Made with ❤ by Savre Digital