
ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.
കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന് കാവലാവുക വലതുപക്ഷ അജണ്ട തിരിച്ചറിയുക എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.തിരുനെല്ലി
കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന് കാവലാവുക വലതുപക്ഷ അജണ്ട തിരിച്ചറിയുക എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.തിരുനെല്ലി
തിരുവനന്തപുരം :പൊതുവാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങളിൽ ജനുവരി ഒന്നുമുതൽ ജിപിഎസ് നിർബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച പൊതുതാൽപ്പര്യ
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന്
കൊവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അന്ത്യത്തിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകവും. എന്റെ ഭ്രാന്തൻ പ്രതിഭ സമാധനത്തോടെ വിശ്രമിക്കുന്നു. നിങ്ങൾ കാരണമാണ് ഞാൻ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ യാത്രകള്‍ നടത്താന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തി
കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ
കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന് കാവലാവുക വലതുപക്ഷ അജണ്ട തിരിച്ചറിയുക എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.തിരുനെല്ലി പനവല്ലി ബൂത്തിൽ അനുസ്മരണ യോഗം ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.ആർ ജിതിൻ
തിരുവനന്തപുരം :പൊതുവാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങളിൽ ജനുവരി ഒന്നുമുതൽ ജിപിഎസ് നിർബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. പുണെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സെല്യൂഷനില്‍നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍
കൊവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കൊവിഡ്
ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അന്ത്യത്തിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകവും. എന്റെ ഭ്രാന്തൻ പ്രതിഭ സമാധനത്തോടെ വിശ്രമിക്കുന്നു. നിങ്ങൾ കാരണമാണ് ഞാൻ ഫുട്‌ബോൾ കണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. എന്റെ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ യാത്രകള്‍ നടത്താന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്രയും നടത്താന്‍ കഴിയാതെ വരുന്നത് നരേന്ദ്ര മോദിയെ
കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും. അറുപതാം ജന്മദിനം
Made with ❤ by Savre Digital