
നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ലെന്ന് പഠനം
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഭുബനേശ്വര്‍ ഐഐടിയുടെ പഠനം. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ