കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ്

പൗരന്മാര്‍ ദുരിതം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന്

ഈ ജില്ല പിടിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് ഭരണം കിട്ടിയേക്കും, ചരിത്രം പറയുന്നതും അങ്ങനെ തന്നെ

തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും

പോക്‌സോ കേസില്‍ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ റിമാന്റില്‍.

വാകേരി സ്വദേശി സക്കരിയ്യ വാഫി (34) ആണ് റിമാന്റിലായത്. ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 കാരിയെ പീഡിപ്പിച്ചു എന്ന

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആദിവാസി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി മേലെ 54 കാവുമൂല കോളനിയിലെ അപ്പുക്കുട്ടന്‍(38)നെയാണ് സമീപത്തെ സ്വകാര്യ

തിരുനെല്ലിയിൽ പശുകിടാവിനെ കടുവകൊന്നു.

തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പനവല്ലി പോത്തുമൂല പെടലാടി സനില്‍കുമാറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ

പ്രശസ്ത തമിഴ് സിനിമാതാരം അന്തരിച്ചു.

വിജയ്‌യുടെ തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം.

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ

വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ആശുപത്രിയിലെത്തി കാമുകനൊപ്പം യുവതി ഒളിച്ചോടി.

ഇ​രി​ട്ടി: വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ഡോക്ടറെ കാണാൻ ആ​ശുപത്രിയിലെത്തി ഭർത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. മ​ട്ട​ന്നൂ​ർ പാ​ലോ​ട്ടു​പ​ള്ളി

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന

പൗരന്മാര്‍ ദുരിതം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും

ഈ ജില്ല പിടിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് ഭരണം കിട്ടിയേക്കും, ചരിത്രം പറയുന്നതും അങ്ങനെ തന്നെ

തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും ആശങ്കയ്ക്കുമിടയിൽ ആടുന്ന പെൻഡുലം പോലെ വിജയ പരാജയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ

പോക്‌സോ കേസില്‍ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ റിമാന്റില്‍.

വാകേരി സ്വദേശി സക്കരിയ്യ വാഫി (34) ആണ് റിമാന്റിലായത്. ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേലുള്ള കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.ബത്തേരി

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആദിവാസി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി മേലെ 54 കാവുമൂല കോളനിയിലെ അപ്പുക്കുട്ടന്‍(38)നെയാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നു.

തിരുനെല്ലിയിൽ പശുകിടാവിനെ കടുവകൊന്നു.

തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പനവല്ലി പോത്തുമൂല പെടലാടി സനില്‍കുമാറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള

പ്രശസ്ത തമിഴ് സിനിമാതാരം അന്തരിച്ചു.

വിജയ്‌യുടെ തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം.

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന

വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ആശുപത്രിയിലെത്തി കാമുകനൊപ്പം യുവതി ഒളിച്ചോടി.

ഇ​രി​ട്ടി: വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ഡോക്ടറെ കാണാൻ ആ​ശുപത്രിയിലെത്തി ഭർത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. മ​ട്ട​ന്നൂ​ർ പാ​ലോ​ട്ടു​പ​ള്ളി സ്വ​ദേ​ശി​യും മൂ​ന്നു കു​ട്ടി​ക​ളു​ടെ അച്ഛനുമായ കൊ​ട്ടാ​ര​പ​റ​മ്പി​ൽ സ​മീ​ർ (33) എന്നയാൾ ആണ് കാമുകൻ.

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ്

Recent News