കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്
മീനങ്ങാടിയില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്.സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ആണ് ഉത്തരവ് നല്‍കിയത്.കടുവാപ്രശ്‌നത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഈ
മീനങ്ങാടിയില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്.സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ആണ് ഉത്തരവ് നല്‍കിയത്.കടുവാപ്രശ്‌നത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഈ
മീനങ്ങാടിയില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്.സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ആണ് ഉത്തരവ് നല്‍കിയത്.കടുവാപ്രശ്‌നത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഈ മാസം 9ന് പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കും.
Made with ❤ by Savre Digital