
15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഏപ്രിലില്‍ പൊളിക്കും; 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ പൊളിച്ചു നീക്കേണ്ടത് 2024 ജൂൺ മുതൽ
15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ