‘അലക്ഷ്യമായ ഡ്രൈവിംഗ്’; വാഹനാപകടത്തിൽ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘അലക്ഷ്യമായ ഡ്രൈവിംഗ്’; വാഹനാപകടത്തിൽ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ

Recent News