‘യുഎഇയിൽ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നു’; മുപ്പതോടെ രോഗികളാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

അബുദബി: യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ കണ്ട് മാനസികനില വഷളായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ഭര്‍ത്താവ്. ഭാര്യ ശസ്ത്രക്രിയ വഴി കുഞ്ഞിന്

KL 90: സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ് യുവാവ് മരിച്ചു; ഗൂഗിളിനെതിരെ പരാതി

നോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പിലെ തെറ്റായ നിർദേശങ്ങൾ പിന്തുടര്‍ന്ന് തകര്‍ന്ന പാലത്തിലൂടെ വാഹനമോടിച്ച യുവാവ് നദിയിൽ വീണ് മരിച്ചു. സംഭവത്തിൽ

അജിത്-ശാലിനി പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് കുഞ്ചാക്കോ..

തൊണ്ണൂറുകളിൽ യുവാക്കളിൽ ഹരം നിറച്ച താര ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഏതാനും ചിത്രങ്ങളിൽ മാത്രം ഒന്നിച്ചെങ്കിലും അന്നത്തെ സൂപ്പർ

കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം പരിഹരിക്കാം ഈ അഞ്ച് വഴികളിലൂടെ..

കഴുത്തിന്‍റെ ഇരുണ്ട നിറം പലരേയും അലട്ടുന്ന പ്രശ്നമാകാം. വിയർപ്പ്, പൊടി, വെയിൽ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം

നടി തൃഷ വിവാഹിതയാകുന്നു..

രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട നായികയാണ് തൃഷ കൃഷ്ണന്‍. വിണ്ണൈതാണ്ടി വരുവായാ, 96 തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയങ്ങളില്‍

വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഇവയൊക്കെ..

ദഹനവ്യവസ്ഥയുടെ പ്രധാന ഘടകമാണ് കുടൽ. ഭക്ഷണത്തിന്റെ ദഹനത്തിലും ആഗിരണത്തിലും ഉൾപ്പെട്ടിരിക്കുന്ന വിവിധ അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി

ഇടവിട്ടുള്ള മഴ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ

ഗതാഗത നിയന്ത്രണം

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ മാനന്തവാടി- പേര്യ റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ

‘യുഎഇയിൽ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നു’; മുപ്പതോടെ രോഗികളാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

അബുദബി: യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ്

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ കണ്ട് മാനസികനില വഷളായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ഭര്‍ത്താവ്. ഭാര്യ ശസ്ത്രക്രിയ വഴി കുഞ്ഞിന് ജന്‍മം നല്‍കുന്നതു കണ്ടതാണ് യുവാവിന്‍റെ മാനസികനില തകരാറിലായതെന്നാണ് ആരോപണം. ഇന്ത്യന്‍ വംശജനായ അനില്‍

KL 90: സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്ക് സര്‍ക്കാര്‍,

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ് യുവാവ് മരിച്ചു; ഗൂഗിളിനെതിരെ പരാതി

നോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പിലെ തെറ്റായ നിർദേശങ്ങൾ പിന്തുടര്‍ന്ന് തകര്‍ന്ന പാലത്തിലൂടെ വാഹനമോടിച്ച യുവാവ് നദിയിൽ വീണ് മരിച്ചു. സംഭവത്തിൽ ഗൂഗിളിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുവാവിന്‍റെ കുടുംബം. പാലം തകര്‍ന്നിരിക്കുന്ന വിവരം

അജിത്-ശാലിനി പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് കുഞ്ചാക്കോ..

തൊണ്ണൂറുകളിൽ യുവാക്കളിൽ ഹരം നിറച്ച താര ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഏതാനും ചിത്രങ്ങളിൽ മാത്രം ഒന്നിച്ചെങ്കിലും അന്നത്തെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ഇവർ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ഇരുവരും

കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം പരിഹരിക്കാം ഈ അഞ്ച് വഴികളിലൂടെ..

കഴുത്തിന്‍റെ ഇരുണ്ട നിറം പലരേയും അലട്ടുന്ന പ്രശ്നമാകാം. വിയർപ്പ്, പൊടി, വെയിൽ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം. അവ ഏതെല്ലാമെന്ന് നോക്കാം..

നടി തൃഷ വിവാഹിതയാകുന്നു..

രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട നായികയാണ് തൃഷ കൃഷ്ണന്‍. വിണ്ണൈതാണ്ടി വരുവായാ, 96 തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയങ്ങളില്‍ തൃഷയുടെ ജനപ്രീതിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന

വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഇവയൊക്കെ..

ദഹനവ്യവസ്ഥയുടെ പ്രധാന ഘടകമാണ് കുടൽ. ഭക്ഷണത്തിന്റെ ദഹനത്തിലും ആഗിരണത്തിലും ഉൾപ്പെട്ടിരിക്കുന്ന വിവിധ അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം

ഇടവിട്ടുള്ള മഴ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2013നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ

ഗതാഗത നിയന്ത്രണം

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ മാനന്തവാടി- പേര്യ റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതുശ്ശേരി പാലം മുതല്‍ മുടപ്പിനാല്‍ കടവ് പാലം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

Recent News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്