കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ

കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.

Recent News