
ക്ഷീരകർഷകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;കടബാധ്യത മൂലമാണ് മരണമെന്ന് ബന്ധുക്കൾ
മാനന്തവാടി :ക്ഷീരകർഷകനെ വീടിനു സമീപത്തുള്ള തോട്ടത്തി ലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58)
മാനന്തവാടി :ക്ഷീരകർഷകനെ വീടിനു സമീപത്തുള്ള തോട്ടത്തി ലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58)
കുപ്പാടിത്തറ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിവരുന്ന സ്നേഹാരമം പദ്ധതിയിലൂടെ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ യിലെ എൻ.എസ്.എസ് യൂണിറ്റിലെ
കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ
മുള്ളൻകൊല്ലി:മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബുവിനെ പുൽപ്പള്ളി പോലീസ്
അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ
കേരള നോളജ് ഇക്കോണമി മിഷന്, കുടുംബശ്രീ മിഷന് എന്നിവര്‍ സംയുക്തമായി നൂല്‍പ്പുഴ, തിരുനെല്ലി,നിലമ്പൂര്‍,ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയായ
മാനന്തവാടി സെക്ഷനിലെ പയോട്, കാവണകുന്ന്, ബിഷപ്പ്സ് ഹൗസ്, സിംറോന്, ഗവണ്മെന്റ് ഹൈസ്കൂള്‍, ഭാഗങ്ങളില്‍ (നാളെ )ശനി രാവിലെ 8.30 മുതല്‍
മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ
പൂക്കോടില്‍ വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് തുടങ്ങി .പാലുത്പാദനത്തില്‍ കേരളം ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന
ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി അമ്പലവയൽ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ബത്തേരി മേഖല
മാനന്തവാടി :ക്ഷീരകർഷകനെ വീടിനു സമീപത്തുള്ള തോട്ടത്തി ലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58) ആണ് മരിച്ചത്. കടബാധ്യത കാര മാണ് തോമസ് മരിച്ചതെന്ന്ബന്ധുക്കൾ ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ട്
കുപ്പാടിത്തറ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിവരുന്ന സ്നേഹാരമം പദ്ധതിയിലൂടെ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ യിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസ് മാലിന്യമുക്തമാക്കി
കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. വയനാട് ജില്ലാ മെഡിക്കൻ
മുള്ളൻകൊല്ലി:മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബുവിനെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുളത്തുള്ള മകൻ ബിജുവിനെ ഫോണിൽ വിളിച്ച്
അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അനുമോദന പത്രം നല്കി. എ ഫോര്‍ ആധാര്‍ പദ്ധതി, പെന്ഷന് മസ്റ്ററിംഗ്,
കേരള നോളജ് ഇക്കോണമി മിഷന്, കുടുംബശ്രീ മിഷന് എന്നിവര്‍ സംയുക്തമായി നൂല്‍പ്പുഴ, തിരുനെല്ലി,നിലമ്പൂര്‍,ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയായ ഒപ്പറ നൂല്‍പ്പുഴയില്‍ തുടങ്ങി. നൂല്‍പ്പുഴ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ്
മാനന്തവാടി സെക്ഷനിലെ പയോട്, കാവണകുന്ന്, ബിഷപ്പ്സ് ഹൗസ്, സിംറോന്, ഗവണ്മെന്റ് ഹൈസ്കൂള്‍, ഭാഗങ്ങളില്‍ (നാളെ )ശനി രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ മാക്കോട്ടുക്കുന്നില് (നാളെ )ശനിയാഴ്ച
മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. വിവിധ
പൂക്കോടില്‍ വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് തുടങ്ങി .പാലുത്പാദനത്തില്‍ കേരളം ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി
ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി അമ്പലവയൽ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് .ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വത്സ
Made with ❤ by Savre Digital