
നാല് സ്ഥാപനങ്ങളില്‍ നിന്ന് ആര്യയുടെ പേരില്‍ ലോണ്‍: പത്തനംതിട്ടയില്‍ 22 കാരി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വീട്ടുകാർ
വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി