
18 വർഷമായി ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് യുവതി 20 കോടി രൂപ തട്ടി എന്ന് ആരോപണം; പണം തട്ടിച്ചത് വ്യാജ ലോണുകൾ സൃഷ്ടിച്ച്: പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ്