
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എന്ത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകുന്നു..?
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. നമ്മുടെ ജീവിതശൈലികളും പ്രമേഹം,