ദിവസവും ഒരേ സമയം ബി.പി ഗുളിക കഴിക്കണം

ഇക്കാലത്ത് മുതിർന്നവരില്‍ ഭൂരിഭാഗം പേരും ബി .പി അഥവാ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി ഗുളിക കഴിച്ചിട്ടും ബി.പിയില്‍ കാര്യമായ

ബാലസൗഹൃദ പഞ്ചായത്ത് സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ കുട്ടികൾക്ക് വേണ്ടി ബാലസൗഹൃദ പഞ്ചായത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട്

ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; പ്രതി പിടിയിൽ

ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ

ചികിത്സാപിഴവ് ; ഇനി രോഗികളുടെ അപ്പീല്‍ ദേശീയ മെഡിക്കല്‍ കമ്മീഷൻ പരിഗണിക്കും

രാജ്യത്ത് ആശുപത്രികളില്‍ വർദ്ധിച്ചുവരുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ഇനി മുതല്‍ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ (എൻഎംസി) അപ്പീല്‍ നല്‍കാവുന്നതാണ്.

കേരളം കൊടും ചൂടിലേക്ക്

കേരളം കൊടും ചൂടിലേക്ക്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയേക്കാള്‍ രണ്ട്

കടുവ ഭീതിയിൽ തലപ്പുഴ; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി

ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന്

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാക്കവയൽ സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു.മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ചൂട് കൂടിയതിന് പിന്നാലെ ആശങ്കയായി രോഗവും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയത് രോഗവ്യാപനത്തിന് കാരണമായതായി നിഗമനം. നിരവധി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കൻപോക്സും പനിയും ഛർദ്ദിയും

അക്ബർ വയനാട് വീണ്ടും പ്രസിഡന്റ്

കുവൈറ്റ് ഒഐസിസി ( OICC) വയനാട് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി അക്ബർ വയനാട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിത്സൺ ബത്തേരി ജനറൽ

ദിവസവും ഒരേ സമയം ബി.പി ഗുളിക കഴിക്കണം

ഇക്കാലത്ത് മുതിർന്നവരില്‍ ഭൂരിഭാഗം പേരും ബി .പി അഥവാ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി ഗുളിക കഴിച്ചിട്ടും ബി.പിയില്‍ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ

ബാലസൗഹൃദ പഞ്ചായത്ത് സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ കുട്ടികൾക്ക് വേണ്ടി ബാലസൗഹൃദ പഞ്ചായത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് K ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് CK ഹഫ്സത്ത് ഉദ്ഘാടനം

ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; പ്രതി പിടിയിൽ

ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്‍റണി ആളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ചാലക്കുടിയിലെ വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. 10

ചികിത്സാപിഴവ് ; ഇനി രോഗികളുടെ അപ്പീല്‍ ദേശീയ മെഡിക്കല്‍ കമ്മീഷൻ പരിഗണിക്കും

രാജ്യത്ത് ആശുപത്രികളില്‍ വർദ്ധിച്ചുവരുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ഇനി മുതല്‍ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ (എൻഎംസി) അപ്പീല്‍ നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച്‌ നിർണായക നയം മാറ്റത്തിന് കമ്മീഷൻ യോഗം അംഗീകാരം നല്‍കി. നേരത്തെ

കേരളം കൊടും ചൂടിലേക്ക്

കേരളം കൊടും ചൂടിലേക്ക്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

കടുവ ഭീതിയിൽ തലപ്പുഴ; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി

ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, പെരുമണ്ണ, തെന്നാര പോട്ട വീട്ടിൽ, സി.കെ. നിജാസ് (25) നെയാണ്

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാക്കവയൽ സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു.മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ചൂട് കൂടിയതിന് പിന്നാലെ ആശങ്കയായി രോഗവും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയത് രോഗവ്യാപനത്തിന് കാരണമായതായി നിഗമനം. നിരവധി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കൻപോക്സും പനിയും ഛർദ്ദിയും വ്യാപിക്കുന്നതിനാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി.

അക്ബർ വയനാട് വീണ്ടും പ്രസിഡന്റ്

കുവൈറ്റ് ഒഐസിസി ( OICC) വയനാട് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി അക്ബർ വയനാട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിത്സൺ ബത്തേരി ജനറൽ സെക്രട്ടറിയായും ലിജിൽ മാത്യൂ ഖജാൻജിയായും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന

Recent News