
ക്ലാസുള്ള ദിവസങ്ങളിൽ വേണ്ട, രാവിലെ ആരംഭിച്ച് രാത്രി 9.30 നകം തീരണം; സ്‌കൂൾ വാർഷിക പരിപാടികൾക്ക് കർശന നിർദേശം
തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ്കുമാർ നിർദേശിച്ചു.