
വിലക്കുറവിന് കാത്ത് രാജ്യം, ഭക്ഷ്യവസ്‌തുക്കളുടെയും തുണിത്തരങ്ങളുടെയും വില കുറഞ്ഞേക്കും; ഇൻഷുറൻസിനുള്ള ജിഎസ്ടി പിൻവലിക്കാന്‍ സാധ്യത
എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില അടുത്തയാഴ്ച കുറയാൻ സാധ്യത. സിമൻ്റ് വില കുറയ്ക്കുന്നതും അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ