
ചായക്ക് 13 രൂപ, കടിയ്ക്ക് 15 രൂപ; വിലകൂട്ടി കച്ചവടക്കാര്‍, വിഷയമായി, പ്രതിഷേധമായി, വിലകുറച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ ചായക്കും പലഹാരങ്ങള്‍ക്കും വര്‍ധിപ്പിച്ച വില കുറച്ചു. വിലകൂട്ടിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ്