
ഭക്ഷണം സൂക്ഷിച്ചത് കക്കൂസില്‍, ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു
പന്തളത്ത് ഭക്ഷ്യവകുപ്പിന്‍റെ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ കക്കൂസില്‍ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം



