
ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ല; ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല: ദേശാഭിമാനി
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്നും ദേശാഭിമാനി എഡിറ്റോറിയല്‍. ജനവിധി അംഗീകരിക്കുന്നു. ഒരു
