വയനാട് ജില്ലാ പോലീസിന്റെ കീഴിലുള്ള ഫാമിലി ആന്‍ഡ് വുമണ്‍ കൗണ്‍സിലിംഗ് സെന്ററില്‍ പുതിയ കൗണ്‍സിലറെ നിയമിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവച്ചതായി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് അറിയിച്ചു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്