ജില്ലാ വനിതാ ശിശുവികസനവകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടയ്‌ക്കെടുക്കുന്നു. 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനമാണ് പരിഗണിക്കുക. 1500 കിലോമീറ്ററിന് പരമാവധി 30000 രൂപ വാടക ലഭിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ 250 കിലോമീറ്റര്‍ വരെ വാടക ലഭിക്കും. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 1.30 വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 296362
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍