പനമരം സ്വദേശികള്‍ 47 പേര്‍, പൂതാടി 23 പേര്‍, മുട്ടില്‍, പടിഞ്ഞാറത്തറ 22 പേര്‍ വീതം, കണിയാമ്പറ്റ 19 പേര്‍, എടവക 14 പേര്‍, മേപ്പാടി 12 പേര്‍, തിരുനെല്ലി 11 പേര്‍, മൂപ്പൈനാട്, പുല്‍പ്പള്ളി 10 പേര്‍ വീതം, മാനന്തവാടി,ബത്തേരി 9 പേര്‍ വീതം, നൂല്‍പ്പുഴ, വെങ്ങപ്പള്ളി 8 പേര്‍ വീതം, കല്‍പ്പറ്റ 7 പേര്‍, തരിയോട് 6 പേര്‍, വൈത്തിരി 4 പേര്‍, നെന്മേനി, തവിഞ്ഞാല്‍, വെള്ളമുണ്ട 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന 2 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്