കല്‍പ്പറ്റ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടപ്പെട്ടി ഗവ. എല്‍ പി സ്കൂളിന് അനുവദിച്ച മൈക്ക്സെറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. ഡി .വെങ്കിടസുബ്രഹ്മണ്യന് സ്കൂളിന് കൈമാറി. ബാങ്ക് നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്കൂളിലേക്ക് സൗണ്ട് സിസ്റ്റം ലഭ്യമാക്കിയത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ജോയി തൊട്ടിത്തറ, അമ്പിളി ദാസന് , ത്രേസ്യാമ്മ കുഞ്ഞാനായില്‍, എസ് എം സി ചെയര്മാന് എന്‍. സന്തോഷ്, എം പി ടി എ പ്രസിഡന്റ് ജിസ്നജോഷി, ജെയിന് ആന്റണി, എം എച്ച് ഹഫീസ്റഹ്മാന്, എന്‍. പി. ജിനേഷ്കുമാര്‍, അമൃത വിജയന്, കെ. എ. സജിന, കെ .ജി. ദാഷായണി, സി .വി. ശശികുമാര്‍ ,പി. എസ്. അനീഷ എന്നിവര്‍ പ്രസംഗിച്ചു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ