കാരക്കാമല കൊമ്മയാട് ക്ഷീരോത്പാദക സഹകരണ സംഘം 2017-18, 2018 -19 സാമ്പത്തിക വർഷങ്ങളിൽ പാലളന്നവർക്ക് യഥാക്രമം .51%, .53% വും വീതം ഉൽപ്പാദക ബോണസ് നൽകാൻ തീരുമാനിച്ചു. ബോണസ് തുക 293338 രൂപ ഡിസംബർ 30 വരെയുള്ള പാൽവിലയോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുവാൻ പ്രസിഡന്റ് ജിജി പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘം ഭരണസമിതിയോഗം തീരുമാനിച്ചു. യോഗത്തിൽ വി.ഡി. മാത്യു, വി.വി. ബേബി, ജെസ്റ്റിൻ കട്ടക്കയം, കെ. ബാലകൃഷ്ണൻ, പി. എ.ജോണി, ലാലി ജോർജ്, റാഫിയ കാദർ, കദിജ.കെ എന്നിവർ പ്രസംഗിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി നാളെ(നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍







