മീനങ്ങാടി: വിഷുവിന് വിഷ രഹിത പച്ചക്കറികൾ വീടുകളിൽ ഉൽപ്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി ജെ സി ഐ മീനങ്ങാടി റോയൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു മികച്ച രീതിയിൽ ഉൽപ്പാദനം നടത്തുന്ന കുടുംബങ്ങൾക്ക് സമ്മാനങ്ങളും നല്കുന്നുന്നുണ്ട് സോൺ വൈസ് പ്രസിഡന്റ് മനു പാമ്പാനി തൈകളുടെ വിതരണം നടത്തി പ്രസിഡന്റ് കെ.പി സനോജ് അധ്യക്ഷത വഹിച്ചു. കെ.എം കുര്യാക്കോസ്,ജസ്റ്റിൻ ജ്വാഷ്വാ, രഞ്ജിത് കുമാർ.കെ.എ, ദീപ സനോജ് എന്നിവർ സംസാരിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






