എവിടി പാസ്സ് ആർട്സ് & സ്പോർട്സ് ക്ലബ് അണീഴിച്ചൊരുക്കുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് ഈ വരുന്ന മാർച്ച് 13,14 തീയതികളിൽ മേപ്പാടി ചുളിക്ക മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തപെടുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
7025573237, 8086953587, 9539039304,
9562454801

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ