മുട്ടിൽ:മുട്ടിൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി,മുട്ടിൽ കുടുംബശ്രീ സി.ഡി. എസ്സ് എന്നിവരുടെ ആഭിമുഖ്യത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം . സുമേഷ് ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ ജോഷി തുമ്പാനം ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം എ. കെ. മത്തായി അധ്യക്ഷത വഹിച്ചു.എം. കെ. ജെയിംസ് സ്വാഗതവും, പി. എം. എൽദോ നന്ദിയും പറഞ്ഞു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






