പടിഞ്ഞാറത്തറ പാണ്ടംകോട് പ്രാദേശത്തെ
കോവിഡ് പോസിറ്റിവ് ആയവരുടെ വീടുകളിലേക്ക് ഭക്ഷ്യസാധനങ്ങളും, വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയുംപാണ്ടംകോട് DYFI യൂത്ത് ബ്രിഗേഡ്സ് എത്തിച്ചു നൽകി.
കോവിഡ് പോസിറ്റിവ് ആയവരുടെ വീടുകളിലേ വളർത്ത് മൃഗങ്ങൾ പട്ടിണിആയതോടെയാണ് DYFI പ്രവർത്തകരായ
ജിജിത്ത് സി. പോൾ, അനീഷ്. പി. ആർ, പ്രശാന്ത് MS, അനീഷ് KD എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ സമഗ്രഹികൾ എത്തിച്ചു നൽകിയത്.