ചുള്ളിയോട് പി. എച്ച്. സിയും പരിസരവും
അണു നശീക്കരണം നടത്തി പരിസരം വൃത്തിയാക്കി നെന്മേനി വൈറ്റ്ഗാർഡ് അംഗങ്ങൾ.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്ആരിഫ് തണലോട്ട്
നെന്മേനി പഞ്ചായത്ത് വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷബീർ മാവാടി എന്നിവരുടെ നേതൃത്വത്തിൽലാണ് ശുചികരണ പ്രവർത്തികൾ നടന്നത്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.