പനമരം: പനമരം എൽ.പി.സ്കൂൾ നിരട്ടാടി
-വിളമ്പുകണ്ടം റോഡിൽ കി.മി.2/000 മുതൽ 5/600 വരെ റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ നടന്നുകൊണ്ടി രിക്കുന്നതിനാൽ 30.05.2021 ഞായറാഴ്ച മുതൽ 06.06.2021 ഞായറാഴ്ച വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ നിരത്തുകൾ ഉപേതര വിഭാഗം പനമരം അറിയിച്ചു.വാഹനങ്ങൾ കെല്ലൂർ ചേരിയംകൊല്ലി
വിളമ്പുകണ്ടം കമ്പളക്കാട് വഴിയും
ഏച്ചോം -ചുണ്ടക്കുന്ന് അരിഞ്ചേർമല വഴിയും
പോകേണ്ടതാണ്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി