പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്,
എല്ലകൊല്ലി, മണൽവയൽ, അമ്പലപ്പടി, ഇരുളം,കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കെ.എസ് .ഇ .ബി മാനന്തവാടി സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മാനന്തവാടി ടൗണ്‍ പരിസരങ്ങളില്‍ മെയ് 31ന് (നാളെ )രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
ലൈൻ ചാർജ് ചെയ്യും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ യൂക്കാലിക്കവല മുതൽ ഞാറ്റാടി വരെ നിർമ്മിച്ച പുതിയ 11 കെ വി എച്ച് ടി വൈദ്യുത ലൈനും ഞാറ്റാടിയിൽ സ്ഥാപിച്ച പുതിയ 100 കെ വി എ ട്രാൻസ്ഫോർമറും നാളെ ചാർജ് ചെയ്യും.