നിരവിൽപുഴ: കുഞ്ഞോം എ.യു.പി. സ്കൂളിലെ പ്രീ – പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള അരിയും ഭക്ഷ്യക്കിറ്റുകളും വിവിധ വാഹനങ്ങളിൽ കയറ്റി കുട്ടികളുടെ പ്രദേശങ്ങളിലെത്തിച്ച് വിതരണം ചെയ്തു. പ്രതികൂലമായ കാലാവസ്ഥയായിരുന്നെങ്കിലും സ്കൂൾ പി. ടി. എ. യുടെയും നാട്ടുകാരുടെ യും അകമഴിഞ്ഞ സഹകരണം കോവിഡ് കാലത്തെ മറ്റൊരു മാതൃകയായി നിലകൊണ്ടു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി