ലൈബ്രറി കൗൺസിലിന് കീഴിൽ രൂപികരിച്ച കൊയിലേരി ഉദയവായനശാല അക്ഷസേനാംഗങ്ങൾ മാനന്തവാടി നഗരസഭയുടെ നേതൃത്യത്തിൽ നടത്തുന്ന കമ്മ്യുണി കിച്ചണിലേക്ക് ഭക്ഷണസാധനങ്ങൾ നൽകി.ഒരു ദിവസത്തെ ക്ക് ആവശ്യമായ മുഴുവൻ ഭക്ഷണ സാധനങ്ങളാണ് ഉദയ അക്ഷര സേന നൽകിയത്.മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ രത്നവല്ലി, വായനശാല പ്രസിഡന്റ് ലാജി ജോൺ പടിയറയിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ്.ചെയർമാൻ പി.പി എസ് മുസ,വി ആർ പ്രവിജ്,ഷാജി തോമസ്,രാജു തുണ്ടിപറമ്പിൽ,ജിബിൻ കൊല്ലശ്ശേരി ,ലിബിൻ ആട്ടക്കുഴി ,ഹുസൈൻ കുഴി നിലം ,ഡെന്നിസൺ കണിയാരം ,ഷിബു വാഴ് വേലിൽ ,സാം സണ്ണി എന്നിവർ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി