കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 6, 12, 17, 15, 16, 5 വാർഡ് പ്രദേശങ്ങളും
സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ്
7 മുതൽ 15 വരെയും കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ
നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏഴാം
വാർഡും, വാർഡ് 9 ലെ കരണി ടൗൺ സഹകരണ പരിശീലന കേന്ദ്രം മുതൽ കരണി
മുസ്ലിം പള്ളി വരെയുളള ടൗൺ ഉൾപ്പെടുന്ന പ്രദേശവും, മീനങ്ങാടി ഗ്രാമ പഞ്ചായ
വാർഡ് 17 കണ്ടെയ്ൻമെന്റ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും
തുടരുന്നതുമാണ്.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം







