കണിയാമ്പറ്റ സ്വദേശികള്‍ 12, മീനങ്ങാടി സ്വദേശികള്‍ 9, എടവക സ്വദേശികള്‍ 5, നെന്മേനി, ബത്തേരി സ്വദേശികളായ 4 പേര്‍ വീതം, തൊണ്ടര്‍നാട്, മാനന്തവാടി, പനമരം, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, കോട്ടത്തറ, മുപ്പൈനാട്, കല്‍പ്പറ്റ, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കര്‍ണാടക, ആന്ധ്ര പ്രദേശ്, മേഘാലയ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,







