ബാവലി: തിരുനെല്ലി എസ്.ഐ വി.പി സാജനും സംഘവും ജില്ലാ അതിര്‍ത്തിയായ ബാവലിയില്‍ വച്ച് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി വന്ന അതിഥി തൊഴിലാളിയെ പിടികൂടി. ബീഹാര്‍ പുര്‍ണിയ സ്വദേശിയായ അര്‍ഷിദ് അന്‍സാരി (25) യാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 220 ഗ്രാം കഞ്ചാവാണ് പിടിച്ചത്.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ