കിഫ്ബി പ്രവര്‍ത്തികളുടെ നടത്തിപ്പിനായി വയനാട് റോഡ്സ് ഡിവിഷന് കീഴിലെ പുല്‍പ്പള്ളി, ലക്കിടി സെക്ഷനുകളിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2016 ജനുവരി 1 ന് ശേഷം രജിസ്റ്റര്‍ ചെയ്ത 5 സീറ്റ് ടാക്സി കാര്‍ ഉടമകള്‍ നവംബര്‍ 9 ന് വൈകീട്ട് 4 നകം ക്വട്ടേഷന്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കണം.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്